തേഞ്ഞിപ്പാലം: സഹോദരന്റെ വീട് പെയ്ന്റ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചേളാരി സ്വദേശി തച്ചേടത്ത് മുറ്റോളി വേലായുധന് മകന് സുരേഷ് ആണ് ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചത്.
മാതാവ്: കല്ല്യാണി. ഭാര്യ: കവിത. മക്കള്: കാവ്യ, അഭിനവ്. സഹോദരന്: ഹരിദാസന്, ബാബു, ഉണ്ണികൃഷ്ണന്, മധു.
മാതാവ്: കല്ല്യാണി. ഭാര്യ: കവിത. മക്കള്: കാവ്യ, അഭിനവ്. സഹോദരന്: ഹരിദാസന്, ബാബു, ഉണ്ണികൃഷ്ണന്, മധു.
Keywords: Obituary, Malappuram, Kerala, Suresh, Chelari, Thenjippalam, Electric Shock
Post a Comment