അജ്മാന്‍: മലപ്പുറം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. കല്പകഞ്ചേരിയിലെ ആഴപ്പള്ളി താഴത്തേതില്‍ മുഹമ്മദ് കുട്ടി(50)യാണ് മരിച്ചത്. പരേതനായ കുഞ്ഞി മൊയ്ദീന് കുട്ടിയുടെയും-കാവപ്പുര ഫാത്തിമയുടെയും മകനാണ്. അജ്മാന്‍ മുസ്‌രിഫില്‍ ജബല്‍നൂര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. 20 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു.
ഭാര്യ: ഖദിയാമു. മക്കള്‍: മന്‍സൂര്‍ അജ്മാന്‍, ജസീല, യുനുസ്. മരുമകന്: മുസ്ത്വഫ വെട്ടിച്ചിറ. സഹോദരങ്ങള്‍: അബ്ദുര്‍ റസാഖ്, മുഹമ്മദ് ശാഫി (ഇരുവരും റാസല്‍ഖൈമ), ഷമീര്‍ സഖാഫി, കുഞ്ഞീര, മൈമൂന.
മൃതദേഹം അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുകങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Reported by: മുസ്ത്വഫ കന്മനം

Keywords: Ajman, Gulf, Malappuram, Kalppakancheri, Azappalli, Charamam.
Post a Comment