വീട് പെ­യ്ന്റ് ചെ­യ്യു­ന്ന­തി­നി­ടെ ഷോ­ക്കേ­റ്റ് മ­രി­ച്ചു

Obituary, Malappuram, Kerala, Suresh, Chelari, Thenjippalam, Electric Shock
തേ­ഞ്ഞി­പ്പാലം: സ­ഹോ­ദര­ന്റെ വീ­ട് പെ­യ്ന്റ് ചെ­യ്യു­ന്ന­തി­നി­ടെ യു­വാ­വ് ഷോ­ക്കേ­റ്റ് മ­രി­ച്ചു. ചേ­ളാ­രി സ്വ­ദേ­ശി ത­ച്ചേട­ത്ത് മു­റ്റോ­ളി വേ­ലാ­യു­ധന്‍ മ­കന്‍ സു­രേ­ഷ് ആണ് ഇ­ല­ക്ട്രിക് ഷോ­ക്കേ­റ്റ് മ­രി­ച്ചത്.

മാ­താവ്: കല്ല്യാ­ണി. ഭാര്യ: ക­വി­ത. മക്കള്‍: കാവ്യ, അ­ഭി­ന­വ്. സ­ഹോ­ദരന്‍: ഹ­രി­ദാസന്‍, ബാബു, ഉ­ണ്ണി­കൃ­ഷ്ണന്‍, മധു.

Keywords: Obituary, Malappuram, Kerala, Suresh, Chelari, Thenjippalam, Electric Shock

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم