ആസാം ഐ­ക്യ­ദാര്‍­ഢ്യ­റാ­ലി വെ­ള്ളി­യാ­ഴ്ച 5 മ­ണിക്ക്

Malappuram, Muslim League, Kerala
മ­ല­പ്പുറം: പീഡി­ത ജ­നത­ക്ക് ഐ­ക്യ­ദാര്‍ഢ്യം എ­ന്ന പ്ര­മേ­യം അ­ടി­സ്ഥാ­നാ­മാക്കി മു­സ്‌ലിം യൂ­ത്ത് ലീ­ഗ് മ­ല­പ്പു­റം മണ്ഡ­ലം ക­മ്മ­റ്റി വെ­ള്ളി­യാഴ്ച മ­ല­പ്പു­റ­ത്ത് ആസാം ഐ­ക്യ­ദാര്‍­ഢ്യ­റാ­ലിയും പൊ­തു­സ­മ്മേ­ള­നവും ന­ട­ത്തും.

വൈ­കീ­ട്ട് അഞ്ച് മ­ണി­ക്ക് സു­ന്നി മ­ഹല്‍ പ­രി­സര­ത്ത് നി­ന്ന് റാ­ലി ആ­രം­ഭി­ക്കും. തു­ടര്‍­ന്ന് ടൗണ്‍­ഹാള്‍ പ­രി­സര­ത്ത് പൊ­തു­സ­മ്മേ­ള­ന­ത്തില്‍ മു­സ്‌ലിം ലീഗ് സംസ്ഥാ­ന ജ­ന­റല്‍ സെ­ക്ര­ട്ടറി കെ.പി.എ. മ­ജീ­ദ് , ഇ.ടി. മു­ഹമ്മ­ദ് ബ­ഷീര്‍ (എം.പി), റ­ഹ്മ­ത്തു­ള്ള ഖാ­സി­മി മൂത്തേ­ടം (ഡയറ­ക്ടര്‍, ഖുര്‍­ആന്‍ സ്റ്റ­ഡി സെന്റര്‍), ഡോ. ഹൂ­സൈന്‍ മ­ട­വൂര്‍ (ജ­ന. സെ­ക്രട്ട­റി, ഇ­ന്ത്യന്‍ ഇ­സ്ലാ­ഹി മൂ­വ്്‌­മെ­ന്റ്) പി അ­ബ്ദുല്‍ ഹ­മീ­ദ് മാ­സ്റ്റര്‍, (ജ­ന. സെ­ക്ര­ട്ടറി, മു­സ്‌­ലിം ലീ­ഗ് മ­ല­പ്പുറം ജില്ലാ ക­മ്മ­റ്റി), പി. ഉ­ബൈ­ദു­ള്ള (എം.എല്‍­.എ) എ­ന്നി­വര്‍ പ്ര­സം­ഗി­ക്കും.

Keywords: Malappuram, Youth League, Kerala, Rally

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post