മലപ്പുറം: പീഡിത ജനതക്ക് ഐക്യദാര്‍ഢ്യം എന്ന പ്രമേയം അടിസ്ഥാനാമാക്കി മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മറ്റി വെള്ളിയാഴ്ച മലപ്പുറത്ത് ആസാം ഐക്യദാര്‍ഢ്യറാലിയും പൊതുസമ്മേളനവും നടത്തും.
വൈകീട്ട് അഞ്ച് മണിക്ക് സുന്നി മഹല്‍ പരിസരത്ത് നിന്ന് റാലി ആരംഭിക്കും. തുടര്‍ന്ന് ടൗണ്‍ഹാള്‍ പരിസരത്ത് പൊതുസമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് , ഇ.ടി. മുഹമ്മദ് ബഷീര്‍ (എം.പി), റഹ്മത്തുള്ള ഖാസിമി മൂത്തേടം (ഡയറക്ടര്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍), ഡോ. ഹൂസൈന് മടവൂര്‍ (ജന. സെക്രട്ടറി, ഇന്ത്യന്‍ ഇസ്ലാഹി മൂവ്്മെന്റ്) പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, (ജന. സെക്രട്ടറി, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി), പി. ഉബൈദുള്ള (എം.എല്‍.എ) എന്നിവര്‍ പ്രസംഗിക്കും.

Keywords: Malappuram, Youth League, Kerala, Rally
إرسال تعليق