രാജ്യ­റാണി എക്‌സ്പ്ര­സിന് അധിക കോച്ചു­കള്‍ അനു­വ­ദിക്കും


മല­പ്പു­റം: നില­മ്പൂര്‍ - തിരു­വ­ന­ന്ത­പുരം രാജ്യ­റാണി എക്‌സ്പ്ര­സില്‍ രണ്ട് അധിക കോച്ചു­കള്‍ കൂടി ഉടന്‍ അനു­വ­ദി­ക്കുമെന്ന് ഊര്‍ജ ഗതാ­ഗത മ­ന്ത്രി ആര്യാ­ടന്‍ മുഹ­മ്മദ് നിയ­മ­സ­ഭ­യില്‍ പി ഉബൈ­ദുല്ല എം എല്‍ എയുടെ ചോദ്യ­ത്തിന് മറു­പ­ടി­യായി പറ­ഞ്ഞു. ജില്ല­യിലെ യാത്ര­ക്കാര്‍ നേരി­ടുന്ന പ്രയാ­സ­ങ്ങള്‍ കണ­ക്കി­ലെ­ടുത്ത് അടി­യ­­ന്തി­ര­മായി അധിക കോച്ചു­കള്‍ അനു­വ­ദി­ക്ക­ണ­മെന്ന് എം എല്‍ എ ആവ­ശ്യ­പ്പെ­ട്ടു
Keyword:.Kerala, Malappuram,Rajyarani tarin, Aryadan muhammed 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post