മലപ്പുറം: കുനിയില്‍ കൊലപാതക കേസില്‍ പ്രതിപ്പട്ടികയിലുള്ള പികെ ബഷീര്‍ എം എല്‍ എയെ അറസ്റ്റ് ചെയ്യണമെന്നാമെന്നാവശ്യപ്പെട്ട് ഐ എന്‍ എല്‍ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കെ അബ്ദുല്‍ ഹനീഫ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി എച്ച് മുസ്ഥഫ, എന്‍ വൈ എല്‍ സംസ്ഥാന സെക്രട്ടറി സ്വാലിഹ് മഠത്തില്‍, ജില്ലാ പ്രസിഡന്റ് മുജീബ് ഹസന്‍, ആഷിക് പ്രസംഗിച്ചു.
Keywords: Malappuram, Inl Politics march
Keywords: Malappuram, Inl Politics march
Post a Comment