മലപ്പുറം: നിലമ്പൂര്‍ - തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസില്‍ രണ്ട് അധിക കോച്ചുകള്‍ കൂടി ഉടന്‍ അനുവദിക്കുമെന്ന് ഊര്‍ജ ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദ് നിയമസഭയില്‍ പി ഉബൈദുല്ല എം എല്‍ എയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ജില്ലയിലെ യാത്രക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് അടിയന്തിരമായി അധിക കോച്ചുകള്‍ അനുവദിക്കണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു
Keyword:.Kerala, Malappuram,Rajyarani tarin, Aryadan muhammed
إرسال تعليق