
രാജ്യത്തിന്റെ ഐക്യമൊന്നും മോദിക്ക് പ്രശ്‌നമല്ല. രാഹുല്‍ഗാന്ധി ഉയര്‍ത്തുന്ന നമ്മള്‍ എന്ന മുദ്രാവാക്യം രാജ്യത്തിന്റെ ഐക്യത്തിന് ഗുണകരമാണ്. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ശൈലി രാജ്യത്തെ യുവാക്കളെ സ്വധീനിച്ചിട്ടുണ്ട്. ഇത് ഈ തിരഞ്ഞെടുപ്പില്‍ യു പി എക്ക് ഗുണം ചെയ്യുമെന്നും ഇടി പറഞ്ഞു.
Post a Comment