മലപ്പുറം: മഞ്ചേരി നഗരത്തിലെ ഗതാഗത പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മഞ്ചേരിയില്‍ നിന്നും സര്‍വീസ് നടത്തുന്ന മിനി ബസുകളുടെ ഉടമസ്ഥര്‍ വാഹനത്തിന്റെ പെര്‍മിറ്റും ടൈം ഷീറ്റും സഹിതം ജൂലൈ ആറിന് ഉച്ചക്ക് മൂന്നിന് ആര്‍.റ്റി. ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ഇ. മോഹന്‍ദാസിനെ കാണണമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു.
മഞ്ചേരി ട്രാഫിക് പരിഷ്‌കാരം: ബസ് ഉടമകളുടെ യോഗം ആറിന്
Malappuram News
0
إرسال تعليق