മലപ്പുറം: റോഡപകട നിവാരണ ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസിന്റെ '' സൂക്ഷിക്കുക; ജീവന്‍ വിലപ്പെട്ടതാണ്'' എന്ന നാടകത്തിലെ മികച്ച അഭിനേതാവിനുള്ള റാഫ് എക്‌സലന്‍സി പുരസ്‌കാരം മഞ്ചേരി ട്രാഫിക് പോലീസ് ഓഫീസര്‍ ഫിലിപ്പ് മമ്പാടന് സമ്മാനിച്ചു.
Keywords: Raff, Excellence, Award, Manjeri, Traffic police officer, Philip Mambad, Malappuram, Kerala, Malayalam news
തൃശ്ശൂര്‍ റേഞ്ച് ഐ. ജി, പി. എസ്. ഗോപിനാഥ് ഐ. പി. എസ് അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ചടങ്ങില്‍ കെ. എന്‍. എ. ഖാദര്‍ എം. എല്‍. എ, പോലീസ് മേധാവി കെ. സേതുരാമന്‍, റാഫ് സംസ്ഥാന പ്രസിഡന്റ് കെ. എം. അബ്ദു, സെക്രട്ടറി പ്രകാശ്. പി നായര്‍, അസിസ്റ്റന്റ് കമാണ്ടന്റ് ടി. ടി. അബ്ദുല്‍ ജബ്ബാര്‍, ഡി. വൈ. എസ്. പി മാരായ വി. എസ.് രാജു, എം. പി. മോഹനചന്ദ്രന്‍, കെ. എസ്. വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Raff, Excellence, Award, Manjeri, Traffic police officer, Philip Mambad, Malappuram, Kerala, Malayalam news
إرسال تعليق