മലപ്പുറം: സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ മാസ്റ്ററുടെ പിതാവ് വെസ്റ്റ്‌കോഡൂര്‍ വരിക്കോട് പിച്ചന്‍മഠത്തില്‍ മൊയ്തീന്‍കുട്ടി (92)നിര്യാതനായി. മറ്റുമക്കള്‍: കോയ, അബ്ദുര്‍റഹ്മാന്‍, ഹബീബുര്‍റഹ്മാന്‍ അഹ്‌സനി, ഉനൈസ് ലത്വീഫി, സുഹ്‌റ, ബുഷ്‌റ. ഭാര്യ: സൈനബ. മരുമക്കള്‍: അവറാന്‍ പെരുങ്ങോട്ടുപുലം, അബൂബക്കര്‍ ഒതുക്കുങ്ങല്‍, സുലൈഖ, റസിയ, ഫാത്വിമത് തക്‌ലീമ, അസ്മാബി പരേതനായ കുഞ്ഞാലന്‍ രണ്ടത്താണി. കോഡൂര്‍ വരിക്കോട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഹബീബ്‌കോയതങ്ങള്‍ ചെരക്കാപ്പറമ്പ് നേതൃത്വം നല്‍കി. സയ്യിദ് യൂസുഫുല്‍ ജീലാനി, സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, കെ എം എ റഹീം, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, അബ്ദുഹാജി വേങ്ങര, എന്‍ അലി അബ്ദുല്ല, ത്വാഹിര്‍ സഖാഫി മഞ്ചേരി, അലവി സഖാഫി കൊളത്തൂര്‍, മുഹമ്മദ് പറവൂര്‍, അബ്ദുല്‍ജലീല്‍ സഖാഫി കടലുണ്ടി, ശിഹാബുദ്ദീന്‍ സഖാഫി, സൈനുദ്ദീന്‍ സഖാഫി, നൗഷാദ് അഹ്‌സനി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ഖാദര്‍ അഹ്‌സനി മമ്പീതി എന്നിവര്‍ സന്ദര്‍ശിച്ചു.
മുസ്തഫ മാസ്റ്ററുടെ പിതാവ് നിര്യാതനായി
Malappuram News
0
إرسال تعليق