നിലമ്പൂര്‍: പൂക്കോട്ടുംപാടം പുതിയ പൊലീസ് സ്റ്റേഷന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പായപാട കെ.എസ്.ഇ.ബി ഓഫീസിന് സമീപമാണ് പുതിയ പോലീസ് സ്റ്റേഷന്‍. മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം ഐ ഷാനവാസ് എം പി, ഉത്തരമേഖല ഡി ഐ ജി എന്‍ ശങ്കര്‍ റെഡി, എസ് പി മഞ്ജുനാഥ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവയര്‍ പങ്കെടുത്തു.
പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു
Malappuram News
0
إرسال تعليق