മലപ്പുറം: കിഴക്കെത്തല പരേതനായ അവിലന് മുഹമ്മദിന്റെ ഭാര്യ ഇത്തിക്കുട്ടി ഹജ്ജുമ്മ (98) നിര്യാതയായി.
മക്കള്‍: ഐദ്രു, അബു, ഹംസപ, മൊയ്തീന്‍കുട്ടി, ആലി, അബ്ദുല്‍കരീം, ഉസ്മാന്, ബഷീര്‍, അഷറഫ്, ഫാത്തിമ, ആഇശക്കുട്ടി. മരുമക്കള്‍: മൊയ്തീന്‍കുട്ടി, അലവി, ഇമ്മുട്ടി, ആഇശ, ഖദീജ, ആഇശാബി, ജമീല, റുഖിയ, സാജിത, റംല, സലീന.
Keywords: Obituary, Malappuram, Kerala, Ithikkutty Hajjumma
إرسال تعليق