നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍ വേ ഗേറ്റിന് സമീപം കാറും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന തുവ്വൂര്‍ അയിലാശേരി സ്വദേശികളായ ഉമ്മര്‍, രാജന്‍ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരമായ പരിക്കുകളോടെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
إرسال تعليق