കപ്പൂര്‍ ഖദീജ നിര്യാതയായി

മേല്‍മുറി: ചിരങ്ങന്‍മുക്കിലെ പരേതനായ കപ്പൂര്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ കപ്പൂര്‍ ഖദീജ (85) നിര്യാതയായി. മക്കള്‍: അബ്ദു, ഉമ്മര്‍, അബൂബക്കര്‍, കുഞ്ഞാലന്‍, മറിയുമ്മ, മൈമൂന, സുഹറാബി. മരുമക്കള്‍: കുഞ്ഞി മുഹമ്മദ് പൊടിയാട്, ഹംസ മുട്ടിപ്പടി, മുഹമ്മദലി ചേറൂര്‍, സൈനബ, സുബൈദ, ആഇശ, ശാനിബ.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم