മലപ്പുറം: 2013 ജനുവരി നാല്, അഞ്ച് ആറ് തീയതികളില്‍ നടക്കുന്ന മര്‍കസു സഖാഫത്തി സുന്നിയ്യയുടെ 35-ാം വാര്‍ഷിക 16-ാം സനദ്ദാന സമ്മേളനത്തിന്റെ ജില്ലാ സംഘാടക സമിതി രൂപവത്കരണ കണ്‍വെന്‍ഷന്‍ ജൂലൈ അഞ്ചിന് ഉച്ചക്ക് മൂന്ന് മണിക്ക് വാദീസലാമില്‍ നടക്കും.
സമ്മേളന സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, എസ് എം എ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി, പി കെ ബാവ മുസ്‌ലിയാര്‍ ക്ലാരി സംബന്ധിക്കും.
إرسال تعليق