അറബി സര്‍വകലാശാല തുടങ്ങാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം

പെരിന്തല്‍മണ്ണ: അറബി ഭാഷയുടെ പ്രസക്തി ഏറെ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് പെരിന്തല്‍മണ്ണ ഉപജില്ലാ അറബിക് ടീച്ചേഴ്‌സ് അക്കാദമിക് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

എ ഇ ഒ. വി എം ഇന്ദിര ഉദ്ഘാടനം ചെയ്തു. മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

English Summery
Govt must come forward to establish Arabic university

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post