മലപ്പുറം: അരീക്കോട് കുനിയില്‍ കൊല്ലപ്പെട്ട സഹോദരങ്ങളുടെ വീട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കും. വൈകിട്ട് നാലരയ്ക്ക് വിഎസ,് കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കറിന്റെയും ആസാദിന്റെയും വീട്ടിലെത്തും.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന്് ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. പി കെ ബഷീര്‍ എംഎല്‍എ എഫ്‌ഐആറില്‍ ആറാം പ്രതിയാണെങ്കിലും കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മൊബൈല്‍ ഫോണ്‍ തെളിവുകളും അന്വേഷണ സംഘം കണക്കിലെടുക്കുന്നില്ല. ഇരട്ടക്കൊലക്കേസില്‍ ഇതുവരെ 19 മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

Keywords:V.S. Achudanthan, Areekode, Malappuram, visit, കേരള,
Post a Comment