സ്വര്‍ണാഭരണ തൊഴിലാളി മരിച്ചു

പരപ്പനങ്ങാടി: യാത്രക്കിടയില്‍ സ്വര്‍ണാഭരണ തൊഴിലാളി ട്രെയിനില്‍ വെച്ച് മരിച്ചു. തൃശൂര്‍ അമ്മാടം കൈലാസിലെ സതീഷ്(35) ആണ് മംഗള എക്‌സ്പ്രസ് ട്രെയിനില്‍ വെച്ച് മരിച്ചത്.

ഗോവയില്‍ നിന്നും തൃശൂരിലേക്ക് സുഹൃത്ത് സച്ചിനുമൊത്ത് യാത്ര ചെയ്യുകയായിരുന്നു. 

കോഴിക്കോട് വെച്ചാണ് മരണം. പരപ്പനങ്ങാടി സ്റ്റേഷനില്‍ ഇറക്കി പരപ്പനങ്ങാടി എ കെ ജി സഹകരണ ആശുപത്രിയില്‍ പ്രവേശിച്ച് മരണം ഉറപ്പ് വരത്തിയ ശേഷം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم