മണതല അബ്ദുല്ലക്കോയ തങ്ങള്‍ നിര്യാതനായി

പെരിന്തല്‍മണ്ണ: കരിങ്കല്ലത്താണി മാണിക്കപ്പറമ്പിലെ കൊച്ചിയില്‍ മണതല അബ്ദുല്ലക്കോയ തങ്ങള്‍ (56)നിര്യാതനായി.

കട്ടുപ്പാറയിലെ ഭാര്യാവീട്ടില്‍ നിന്ന് പുലര്‍ച്ചെ പതിവു നടത്തത്തിനിടെ റോഡില്‍ കുഴഞ്ഞു വീണ് മരണപ്പെടുകയായിരുന്നു.

 ഭാര്യ: കുഞ്ഞീമ ബീവി. മക്കള്‍: മുഹമ്മദലി ഇമ്പിച്ചി, സയ്യിദ് ഹബീബ് (സഊദി), സയ്യിദ് ശഫീഖ്, നാസിമ ബീവി, സൗദ ബീവി. മരുമക്കള്‍: പൊന്നാനിക്കുന്നത്ത് മുസ്തഫ കൊമ്പം, താഹിര്‍ ദേശമംഗലം. സഹോദരങ്ങള്‍: ഹൈദ്രോസ് തങ്ങള്‍, പൂക്കോയ തങ്ങള്‍, മാനുട്ടി തങ്ങള്‍, ആറ്റക്കോയ തങ്ങള്‍.

English Summery
Manathala Abdulla Koya Thangal passes

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم