തിരൂരങ്ങാടി: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഒംനിവാന്‍ പോലീസ് പിടികൂടി.
പന്താരങ്ങാടി പതിനാറുങ്ങലില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്കാണ് വാഹനം തിരൂരങ്ങാടി പോലീസ് പിടികൂടിയത്.
മണല്‍ ചാക്കിലാക്കി കൊണ്ടു പോകുകയായിരുന്നു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
إرسال تعليق