മലപ്പുറം: ഗവ.കമേഴ്‌സല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡിപ്ലോമ ഇന്‍ സെക്രറ്റേറിയല്‍ പ്രാക്റ്റീസ് പ്രവേശനത്തിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു.
ജൂലൈ ഒമ്പതിന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രമാണങ്ങളുമായി ഓഫീസില്‍ എത്തണമെന്ന് സൂപ്രണ്ട് അിറയിച്ചു. ഫോ. 0483 2761565, 9447354875
English Summery
Entrance in secretarial practice
Post a Comment