മലപ്പുറം: തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളെജില്‍ ഒന്നാം വര്‍ഷ ബി.എ അറബിക് ഡിഗ്രി ക്ലാസില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവുണ്ട്.
കോളെജില്‍ നേരത്തെ അപേക്ഷിച്ചിട്ടുള്ള പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ രേഖകളുമായി ജൂലൈ ആറിന് രാവിലെ 11 ന് എത്തണമെ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Post a Comment