താനൂര്‍: താനൂര്‍ ഓലപ്പീടികക്ക് സമീപം നിയന്ത്രണം വിട്ടകാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. താനൂര്‍ പോലീസ് സ്റ്റേഷന് സമീപം ചുണ്ടന്‍വീട്ടില്‍ അബ്ദുര്‍റഹ്മാന്റെ മകന്‍ ജുനൈദ് (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 113ഓടെയാണ് അപകടം.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ഗിരീഷ്, പ്രശാന്ത് എന്നിവരെ ഗുരുതര പരുക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് വീട്ടിലേക്കുളള യാത്രാ മധ്യേയാണ് അപകടം

إرسال تعليق