മലപ്പുറം: സര്‍വശിക്ഷാ അഭിയാന്റെ കീഴില്‍ വിവിധ സിആര്‍ സി, ബി ആര്‍ സി കളില്‍ നിലവിലുള്ള കോര്‍ഡിനേറ്റര്‍മാരുടെയും ബി ആര്‍ സി ട്രെയിനര്‍മാരുടെയും ഒഴിവിലേക്ക് മൂന്ന് വര്‍ഷം സര്‍വീസുള്ള സ്‌കൂള്‍ അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷാ ഫോം എസ് എസ് എ ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍, ഡി ഡി ഇ, എ ഇ ഒ ഓഫീസുകളില്‍ നിന്ന് ലഭിക്കും.
ട്രെയിനര്‍ ഒഴിവ്
mvarthasubeditor
0
إرسال تعليق