മലപ്പുറം: മഞ്ചേരി നഗരസഭ 35ാം വാര്‍ഡ് അരുകിഴായയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. ആഡ്വ. എം ഉമ്മര്‍ എം എല്‍ എ. , നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഇ കെ.വിശാലാക്ഷി എന്നിവരുടെ നിവേദനത്തിന്റെ ഫലമായി ഈ വര്‍ഷത്തെ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി 4,99,000 രൂപ ചെലവഴിച്ച് പൈപ്പ് ലൈന്‍ വ്യാപിപ്പിക്കുന്ന പദ്ധതിക്കാണ് ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് ഭരണാനുമതി നല്‍കിയത്. ഒക്‌ടോബര്‍ 31 നകം പദ്ധതി പൂര്‍ത്തിയാക്കണം
English Summery
Recognition to drinking water plan
إرسال تعليق