ബോട്ടുകളിലെ വലകള്‍ മോഷ്ടിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു
പൊന്നാനി : മീന്‍പിടുത്ത ബോട്ടുകളിലെ വലകള്‍ മോഷ്ടിച്ച സംഭവത്തില്‍
സഹോദരന്മാരായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിപ്പടിക്കടുത്ത് പഴയ നഗരസഭ ഓഫീസിന് സമീപം താമസിക്കുന്ന കുട്ടൂസുക്കാനകത്ത് ഹാരിസ്(18), ഹബീബ്(30), അന്‍വര്‍ (28) എന്നിവരെയാണ് എസ് ഐ കെ.രാമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്.

English Summery
Three held for robbery
إرسال تعليق