തിരൂര്‍: മാലിന്യങ്ങള്‍ നിറഞ്ഞ തിരൂര്‍ പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരൂര്‍ പുഴയോരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ സി വി ജയേഷ് അ
ധ്യക്ഷത വഹിച്ചു. തിരൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ കെകെ അബ്ദുല്‍സലാം, പി ഐ റഹിയാനത്ത്, ടി പി ലക്ഷ്മണന്‍, സി വി വിമല്‍കുമാര്‍, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍രാജ് മലപ്പുറം, ഖദിജ നര്‍ഗീസ്, അശോകന്‍ വയ്യാട്, പി പി അബ്ദുര്‍റഹ്മാന്‍, നൗഷാദ് പരന്നേക്കാട്, കെ എസ് അന്റോ, സജി ജേക്കബ്, ഭാസി തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

English Summery
Protest against wastage dumb in Tirur river.
Post a Comment