മലപ്പുറം: ജില്ലയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 250/11, 251/11) അപേക്ഷിച്ചവര്‍ക്ക് ജൂണ്‍ 23 ന് ഉച്ചയ്ക്ക് 2 മുതല്‍ 3.15 വരെ ഒ.എം.ആര്‍. പരീക്ഷ നടത്തും. അഡ്മിഷന്‍ ടിക്കറ്റ് സലൃമഹമുരെ.ീൃഴ ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
English Summery
Police constable exam on 23rd
Post a Comment