മലപ്പുറം: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാകമ്മിറ്റി റെയിഞ്ചുതലത്തില്‍ നടത്തുന്ന ഖത്തുന്നസ്ഖ് ( ലിഖിതപരിജ്ഞാന കോഴ്‌സ്) പരീക്ഷ ഈ മാസം 27ന് നടക്കും. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഖത്തുന്നസ്ഖ്, ഇംലാഅ് എന്നീ രണ്ട് വിഷയങ്ങളിലാണ് പരീക്ഷ. പരീക്ഷയില്‍ പങ്കെടുക്കാന്‍ പരിശീലനം നല്‍കുന്ന റെയിഞ്ചുകള്‍ 23ന് മുമ്പായി ജില്ലാ ഓഫീസില്‍ നിശ്ചിത ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി പി കെ ബാവ മുസ്‌ലിയാര്‍ ക്ലാരി അറിയിച്ചു.
ഖത്തുന്നസ്ഖ് പരീക്ഷ 27ന്
mvarthasubeditor
0
Post a Comment