വേങ്ങര: അനധികൃതമായി വിദേശ മദ്യം വില്‍ക്കുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി. കണ്ണമംഗലം കാപ്പില്‍ മേമ്മാടില്‍ ശസി(45)നെയാണ് അറസ്റ്റ് ചെയ്തത്. ചേറൂരില്‍ ബൈക്കില്‍ വിദേശ മദ്യം വില്‍ക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പത്ത് കുപ്പി വിദേശ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി എസ്.ഐ. ഹിദായത്തുല്ല മാമ്പ്ര അറിയിച്ചു.
English Summery
Youth arrested with foreign liquor

إرسال تعليق