മലപ്പുറം:സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്‌മാരകത്തില്‍ 18 ദിവസം നീണ്ട് നില്‍ക്കുന്ന അവധിക്കാല മാപ്പിള കലാപഠന ക്യാംപ് സ്‌മാരക കമ്മറ്റി ചെയര്‍മാന്‍ സി പി സൈതലവി ഉദ്‌ഘാടനം ചെയ്‌തു. ബീരാന്‍കോയ ഗുരിക്കള്‍ രചിച്ച മാപ്പിളകോല്‍ക്കളി എന്ന ഗ്രന്ഥം കുഞ്ഞിമുഹമ്മദ് ഫറോക്കിന് നല്‍കിക്കൊണ്ട് സ്‌മാരക കമ്മറ്റി ചെയര്‍മാന്‍ നിര്‍വ്വഹിച്ചു.
Keywords: Malappuram,Kondotty, Moinkuty vaidyar
Post a Comment