നിലമ്പൂര്‍: നിലമ്പൂര്‍ - കോടതിപ്പടി-കൊളകണ്ടം-വീട്ടികുത്ത്-രാമന്‍കുത്ത് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഓവ് പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു (മെയ് 15) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ അരുവാങ്കോട് കോളനി-വരടേംപാടം റോഡിലൂടെ തിരിഞ്ഞുപോകണം.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ മുണ്ടിയന്‍ കാവ് ഇരുമ്പോത്തിങ്ങല്‍ കൂട്ടുമുച്ചി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നിന് മെയ് 16 മുതല്‍ 15 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ മുണ്ടിയന്‍ കാവ് ഇരുമ്പോത്തിങ്ങല്‍ കൂട്ടുമുച്ചി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നിന് മെയ് 16 മുതല്‍ 15 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു.
Keywords: Nilambur, Malappuram, Road, കേരള,
إرسال تعليق