കുണ്ടോട്ടി ഹംസ ഹാജി നിര്യാതനായി

മേലാറ്റൂര്‍: എടത്തനാട്ടുകര അഞ്ഞിലങ്ങയിലെ കുണ്ടോട്ടി ഹംസ ഹാജി (68) നിര്യാതനായി. ഭാര്യ: ഇടുവിമ്മല്‍ആഇശ, മക്കള്‍: സുബൈദ, സലീന, ആമിന, ഷമീറ, നിയാസ് മുഹമ്മദ്, അന്‍വര്‍ സാദത്ത്, യാസര്‍ അറഫാത്ത്, ഫിറോസ് ബാബു (മൂവരും ജിദ്ദ). മരുമക്കള്‍: ഹംസ, ഷാക്കിര്‍, സുബൈദ, സുനീറ, സജ്‌ന, ജാസ്മിന്‍, പരേതരായ ഹംസപ്പ, ഹുസൈന്‍.

Keywords:Kondotty, Malappuram, Obituary, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم