മലപ്പുറം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഫോട്ടോ എടുക്കലും സ്മാര്‍ട്ട് കാര്‍ഡ് വിതരണവും താഴെ കൊടുക്കുന്ന പഞ്ചായത്തുകളില്‍ ഇന്ന് (മെയ് 18) നടക്കുമെന്ന് അസി. ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
അങ്ങാടിപ്പുറം, കോഡൂര്‍, കൂട്ടിലങ്ങാടി, കുറുവ, മൂര്‍ക്കനാട്, പുലാമന്തോള്‍, എടപ്പറ്റ, ഏലംകുളം, കീഴാറ്റൂര്‍, താഴെക്കോട്, വെട്ടത്തൂര്‍ പഞ്ചായത്ത് ഓഫീസുകളിലും മക്കരപറമ്പ്, മങ്കട, പുഴക്കാട്ടിരി, പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ അക്ഷയ കേന്ദ്രങ്ങളിലുമാണ് സ്മാര്‍ട്ട് കാര്‍ഡ് വിതരണവും ഫോട്ടോ എടുക്കലും നടക്കുക.

Keywords: Smart card, Malappuram, കേരള,
إرسال تعليق