മലപ്പുറം: ജില്ലാ പൊലീസ് പരാതി സമിതിയുടെ സിറ്റിങ് മെയ് 23 ന് രാവിലെ 11 ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും. ജില്ലാ പൊലീസ് സമിതി ചെയര്‍മാന്‍ റിട്ട. ജഡ്ജ് കെ.എന്‍.സതീശന്‍ പൊലീസുകാര്‍ക്കെതിരെ ലഭിച്ച പരാതികളില്‍ തെളിവെടുക്കും.
English Summery
Police complaint committee sitting
Post a Comment