മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയ തിരൂര്‍, മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഐ.ഇ.ഡി വിദ്യാര്‍ഥികള്‍ മെയ് 25 നും വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലുള്ളവര്‍ മെയ് 28 നും രാവിലെ 10 ന് മലപ്പുറം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സര്‍ട്ടിഫിക്കറ്റും നമ്പറും ലഭിക്കുന്നതിന് പരിശോധനയ്‌ക്കെത്തണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ഏകജാലക ഫോം എന്നിവയുടെ പകര്‍പ്പും കൊണ്ട് വരണം.
English Summery
Examination of IED students
Post a Comment