മലപ്പുറം: അബ്ദുന്നാസര്‍ മഅ്ദനിക്ക് ജയിലില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും വിചാരണ ത്വരിതപ്പെടുത്തുക, മനുഷ്യത്വ രഹിത നിലപാട അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ണാടക ഗവര്‍ണര്‍ക്ക് പത്ത് ലക്ഷം കത്തുകളയക്കുന്നതിന്റെ ഭാഗമായി മലപ്പുറം മണ്ഡലം പി ഡി പി മലപ്പുറത്ത് കത്ത് ശഖരണ സദസ് സംഘടിപ്പിച്ചു. ജില്ലാസെക്രട്ടറി ജഅ്ഫറലി ദാരിമി ഉദ്ഘാടനം ചെയ്തു. കെ സി അബൂബക്കര്‍, അഡ്വ.ശംസുദ്ദീന്‍, അഷ്‌റഫ് പുല്‍പ്പറ്റ സംബന്ധിച്ചു.
Keywords: : Malappuram, Letter, PDP, കേരള,
إرسال تعليق