മലപ്പുറം: സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിലെ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍ വത്കരണത്തിനായി എസ്.എല്‍.ഐ പ്രൊപ്പോസല്‍, ക്ലെയിം, ലോണ്‍, നാമനിര്‍ദേശം മാറ്റുന്നതിനുള്ള അപേക്ഷ ഫോം എന്നിവ പരിഷ്‌കരിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പുതിയ ഫോമിലുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു.
English Summery
Insurance forms renewed

إرسال تعليق