പെരിന്തല്‍മണ്ണ: കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ മനം നൊന്ത് പെരിന്തല്‍മണ്ണ ഏരിയയില്‍ നിന്ന് പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടങ്ങി. ഗ്രൂപ്പില്ലാ ഗ്രൂപ്പായി പാര്‍ട്ടിയുടെ ഇരുവിഭാഗങ്ങളുടെയും സമ്മതനായും വിസമ്മതനായും പാര്‍ട്ടിയോടൊപ്പം ദീര്‍ഘകാലം പൊന്ന്യാകുര്‍ശ്ശി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന എ പി മുസ്തഫ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞിക്ക് കത്ത് നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് കലംപറമ്പ് ജൂബിലിറോഡിലെ കോണ്‍ഗ്രസ് സജീവന പ്രവര്‍ത്തകനായിരുന്ന ആലിക്കല്‍ശിഹാബ് രാജിവെച്ചിരുന്നു.
പെരിന്തല്‍മണ്ണയില്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞ് പോക്ക്
mvarthasubeditor
0
Post a Comment