മേലാറ്റൂര്‍: വീട്ടുവളപ്പിലെ കുളം നവീകരിക്കുന്നതിനിടെ കണ്ടെത്തി സ്വകാര്യ വ്യക്തി ഒരു മാസം മുമ്പ് മേലാറ്റൂര്‍ പോലീസിലേല്‍പ്പിച്ച വിഗ്രഹഭാഗങ്ങള്‍ പെരിന്തല്‍മണ്ണ ആര്‍ ഡി ഒ കോടതിയില്‍ ഹാജരാക്കി. റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള താഴത്തേതില്‍ മാത്യുസെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ കുളത്തില്‍ നിന്ന് ലഭിച്ച വിഗ്രഹഭാഗങ്ങളാണ് എസ് ഐ കെ മുഹമ്മദ് കോടതിയില്‍ ഹാജരാക്കിയത്
വിഗ്രഹ ഭാഗങ്ങള്‍ കോടതിയില്‍ ഹാജരാക്കി
mvarthasubeditor
0
Post a Comment