മലപ്പുറം: നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് എതിരെ ഇന്നലെ നടന്ന അവിശ്വാസപ്രമേയത്തിന് അനൂകൂലമായി പാര്‍ട്ടിനിര്‍ദ്ദേശം ലംഘിച്ച് സി.പി.എം. അംഗങ്ങളോടൊപ്പം ചേര്‍ന്ന് വോട്ട് രേഖപ്പെടുത്തിയ മുസ്‌ലിംലീഗ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. അഷ്‌റഫ്, വി.പി. അബ്ദുറഹ്മാന്‍, യു.പി. കുഞ്ഞിമുഹമ്മദ്, ഷബ്‌ന ഷാനവാസ് എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദ് അറിയിച്ചു.
Keywords: Muslim League, IUML, Malappuram, കേരള,
إرسال تعليق