കുവൈറ്റ് സിറ്റി: കുവൈത്തില്‍ എല്ലാ കമ്പനികളിലെയും തൊഴിലാളികളുടെ വിസ രേഖകള്‍ ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമൊരുങ്ങുന്നു. മേയ് 20 മുതല്‍ സംവിധാനം പ്രാബല്യത്തില്‍ വരും. ആദ്യഘട്ടത്തില്‍ റെസിഡന്റ് വിസ പുതുക്കാനാണു സൗകര്യമൊരുക്കുക. വിസ പുതുക്കാന്‍ മന്ത്രാലയ ഓഫിസുകളിലെ കാത്തു കിടപ്പിന് ഇതോടെ അറുതിയാകും. മന്ത്രാലയത്തിലെ ഓട്ടൊമേഷന്‍ വിഭാഗമാണു സംവിധാനമൊരുങ്ങുന്നത്.
Keywords: Online, Visa, Kuwait, Gulf,
إرسال تعليق