നിലമ്പൂര്‍: മൂത്തേടം പഞ്ചായത്തില്‍ ലീഗ് അവതരി പ്പിച്ച അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. അവിശ്വാസ പ്രമേയത്തിന് സി പി എം പിന്തുണ നല്‍കി. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച നാല് അംഗങ്ങളെ മുസ്ലിം ലീഗ് പുറത്താക്കിയതായി ലീഗ് അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് ഇവര്‍ പ്രമേയത്തെ അനുകൂലിച്ചത്.
അവിശ്വാസ പ്രമേയത്തില്‍ മൂത്തേടത്ത് കോണ്‍ഗ്രസിന് ഭരണം നഷ്ടമായി
Web Desk SN
0
إرسال تعليق