കെ എസ് ടി യു ജില്ലാ ക്യാമ്പ് കുറ്റിപ്പുറത്ത്

കുറ്റിപ്പുറം: കെ എസ് ടി യു ജില്ലാ ക്യാമ്പ് മൈല്‍സ്റ്റോണ്‍ ഈ മാസം 27, 28തീയതികളില്‍ കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ നടക്കും. 27ന് വൈകുന്നേരം നാലു മണിക്ക് ഇ ടി മുഹമ്മദ് ബഷീര്‍ എം പി അധ്യക്ഷത വഹിക്കും. 28ന് രാവിലെ പ്രകാശധാര സെഷനില്‍ സാലിം ഫൈസി കൊളത്തൂര്‍ സംസാരിക്കും.

English Summery
KSTU dist camp in Kuttipuram

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم