കിഴിശ്ശേരി ഹംസ നിര്യാതനായി

പെരിന്തല്‍മണ്ണ: പുത്തനങ്ങാടി കിഴിശ്ശേരി ഹംസ (87) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: മാനു സഖാഫി (എസ്.വൈ.എസ് പെരിന്തല്‍മണ്ണ മേഖലാ പ്രസിഡന്റ്), അലി, യൂനുസ്, ഖദീജ, ഫാത്വിമ, നഫീസ, ആഇശ, സഫിയ, ഹഫ്‌സത്ത്, മരുമക്കള്‍: മരുമക്കള്‍: മുഹമ്മദ് എന്ന കുഞ്ഞാന്‍, കുഞ്ഞി മുഹമ്മദ് മണ്ണാറമ്പ്, കുഞ്ഞി മുഹമ്മദ് അരിമ്പ്ര, മുഹമ്മദ് അലി പൊന്ന്യാകുര്‍ശി, മുഹ്‌സിന്‍ പനങ്ങാങ്ങര, ഹസീന, ജസീല, ഹഫസത്ത്.

Keywords: Obituary, Perinthalmanna, Malappuram, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم