പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു

മലപ്പുറം: മാധ്യമം പെരിന്തല്‍മണ്ണ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ മുഹമ്മദ് നിസാറിനെ ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്യൂറോയിലെത്തി ഭീഷണിപ്പെടുത്തിയതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.

English Summery
Journalist association protest.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post