ജിദ്ദ: എടുത്ത തീരുമാനം മാറ്റേണ്ട ഗതികേടു മുസ്‌ലിം ലീഗിനു വന്നിട്ടില്ലെന്നു പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍. ന്യായമായ അവകാശങ്ങള്‍ നേടാന്‍ ലീഗിന് എന്നും കഴിഞ്ഞിട്ടുണ്ട്. വികാരത്തിന് അടിപ്പെട്ടു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല ലീഗ്. ഏറെ ആലോചിച്ച ശേഷമാണു തീരുമാനങ്ങള്‍ എടുക്കാറുള്ളത്.
മുസ്‌ലിം ലീഗ് വര്‍ഗീയ സംഘടനയാണെന്ന് ആരോപിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണ്. വര്‍ഗീയ സംഘട്ടനങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതില്‍ നിര്‍ണായക പങ്കാണ് എക്കാലവും പാര്‍ട്ടി വഹിച്ചിട്ടുള്ളത്. കെഎംസിസി ജിദ്ദ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

Keywords: Panakkad Haidarali Shihab Thangal, Jeddah, Saudi Arabia, Gulf,
إرسال تعليق