പെരിന്തല്‍മണ്ണ: ചീരട്ടമല കൂമ്പറമ്പ് ആദിവാസി കോളനിയിലെ നാലു കുടുംബങ്ങള്‍ക്ക് ക്രിസ്തുരാജ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ സ്‌നേഹഭവനം ഒരുക്കിയത്. ചെറുപാടത്ത് ബാപ്പുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കാലങ്ങളായി ചോര്‍ന്നൊലിക്കുന്ന കൂരയിലായിരുന്നു ഇവരുടെ താമസം. നാട്ടുകാരുടെ സഹകരണത്തോടെയാണ് ഒരു ലക്ഷം രൂപ ചെലവ് വരുന്ന വീട് നിര്‍മിച്ചത്.
English Summery
Houses build for aborigines
إرسال تعليق